2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഇത്  എന്റെ മാത്രം പേജാണ്‍ , എന്റെ സ്വകാര്യത മാത്രം നില നിര്‍ത്തി ഞാന് സഞ്ചരിച്ച വഴിയില്‍ ഞാന്‍ അനുഭവിച്ച വേദനയും ഞാന്‍ 
വേദനിപിച്ചതുമായ  കാര്യങ്ങള്‍ മാത്രമാണ് താഴെ എഴുതുന്നത്  എന്നെ വേദനിപിച്ച ആരോടും എനിക്ക് ഒരു പരിഭവവും   ഇല്ല കാരണം അത് എന്റെ  വിധിയായിരുന്നു
 പകഷേ  ഞാന്‍ വേദനിപിച്ചതോ  ? അത് എനിക്ക് മാത്രം സ്വന്തം. ഞാന്‍ താഴെ 
കുറിക്കുന്നതൊന്നും അസത്യമല്ല ഞാന്‍ ജീവിച്ച വഴിയാണ് 46 കൊല്ലത്തെ എന്റെ യാത്ര. 
ഇനിയും എനിക്ക് വഴിഏറെ......
 
എന്റെ ദുഃഖങ്ങളും......
 
എന്റെ സുഖങ്ങളും.....

 ഇനിയും എന്നേ കാത്ത് നില്കുന്നു അവിടേക്ക് ഞാന്‍ നടന്ന്‍ അടുക്കുന്നു അല്ലങ്ങില്‍ കാലം എന്നെ അങ്ങോട്ട്‌ അടുപ്പിക്കുന്നു അതുപോലെ ഈ   
പേജും പുരോഗമിക്കുന്നു.....    ‍    ‍      ‍       ‍